INVESTIGATIONവഴിയില്‍ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ടാണ് പൊലീസിനെ അറിയിച്ചത്; നിതിന്റെ മൃതദേഹം കണ്ടെത്തിയത് വീട്ടില്‍ നിന്നും; ഇരുവരും കൂലിപ്പണിക്കാര്‍; നാട്ടുകാരുമായി അടുപ്പമില്ല; വെടിയൊച്ച ആരും കേട്ടില്ല; ഇരുവരും തമ്മില്‍ തര്‍ക്കം ഉള്ളതായി അറിയില്ലെന്നും പ്രദേശവാസികള്‍; യുവാക്കള്‍ വെടിയേറ്റു മരിച്ചതില്‍ ദുരൂഹതസ്വന്തം ലേഖകൻ14 Oct 2025 6:00 PM IST